2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

ശ്രീ കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രം

ശ്രീ കണ്ണങ്കാട്ട്  ഭഗവതി ക്ഷേത്രം 
വെള്ളോറ  പെരുമ്പ റോഡിൽ വെള്ളോറ  ജംഗ്ഷനിൽ 
ഭഗവതി പഴയത് 
ഒന്നാം ചൊവ്വയും ,സംക്ര ദിവസങ്ങളും പൂജ 
ഭരണം പ്രസിഡണ്ട്‌ ശ്രീ കണ്ണങ്കാട്ട്  ഭഗവതി ക്ഷേത്രകമ്മിറ്റി വെള്ളോറ

ശ്രീ മൈലഞ്ചേരി പുതിയ ഭഗവതി ക്ഷേത്രം

ശ്രീ മൈലഞ്ചേരി പുതിയ ഭഗവതി ക്ഷേത്രം 
പയ്യന്നൂര് ഓലയബാടി റൂട്ടിൽ കണ്ണങ്ങാട്ട്‌ (പയ്യന്നൂരിൽ നിന്ന് 2 1 കിമി )
ഭഗവതി പത്തൊൻപതാം നൂറ്റാണ്ട്‌ 
സംക്രമ ദിവസം പൂജ 
മകരം 4 - 7 ഉത്സവം 
ഭരണം സെക്രട്ടറി ശ്രീ മൈലഞ്ചേരി പുതിയ ഭഗവതി ക്ഷേത്രകമ്മിറ്റി കുറ്റൂർ 

ശ്രീ ശിവക്ഷേത്രം പേരൂർ

ശ്രീ ശിവക്ഷേത്രം പേരൂർ 
പയ്യന്നൂരിൽ നിന്ന് 1 5 .5 കിമി വടക്ക് കിഴക്ക് പേരൂർ യുപി സ്കൂൾ സ്റ്റോപ്പ്‌ 
പ്രതിഷ്ഠ ശിവൻ പതിനാറാം നൂറ്റാണ്ട് 
ദർശനസമയം 8 am  - 1 2 pm ; 4 pm - 7  pm 
ശിവരാത്രി ആഘോഷം 
ഭരണം സെക്രട്ടറി ശ്രീ ശിവക്ഷേത്രകമ്മിറ്റി  പേരൂർ via മാതമംഗലം 

ശ്രീ സുബ്രമണ്യ ക്ഷേത്രം

ശ്രീ സുബ്രമണ്യ ക്ഷേത്രം 
വെള്ളോറ പെരുമ്പ റോഡിൽ വെള്ളോറ  ജംഗ്ഷനിൽ 
സുബ്രമണ്യൻ പത്തൊബതാം നൂറ്റാണ്ട്  
മലയാള മാസം ഒന്നാം തിങ്കൾ പൂജ 
കുംഭം 3 0 നു ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ സുബ്രമണ്യ ക്ഷേത്രകമ്മിറ്റി  വെള്ളോറ 

ശ്രീ സോമേശ്വരി ക്ഷേത്രം കരിപ്പാൽ

ശ്രീ സോമേശ്വരി ക്ഷേത്രം കരിപ്പാൽ 
പയ്യന്നൂരിൽ നിന്ന് 2 2 കിമി പയ്യന്നൂര് -കരിപ്പാൽ റോ ഡിൽ 
 സോമേശ്വരി
സംക്രമ  ദിവസങ്ങളിൽ പൂജ ആയില്യം ദിവസം പൂജ 
ധനുവിലെ ആയില്യത്തിൽ അവസാനിക്കുന്ന 3 ദിവസം ഉത്സവം 
ഭരണം സെക്രട്ടറി ശ്രീ സോമേശ്വരി ക്ഷേത്രകമ്മിറ്റി  കരിപ്പാൽ വെള്ളോറ 

ശ്രീ കണ്ണങ്ങാട്ട് ഭഗവതീ ക്ഷേത്രം

ശ്രീ കണ്ണങ്ങാട്ട്  ഭഗവതീ ക്ഷേത്രം
പയ്യന്നൂരിൽ നിന്നു2 1 കിമി വടക്ക് കിഴക്ക് പയ്യന്നൂർ  ഓലയംബാടി റൂട്ടിൽ 
 കണ്ണങ്ങാട്ട്  ഭഗവതി  പത്തൊൻപതാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ പൂജ 
മകരം 1 5 - 1 8 ഉത്സവം 
ഭരണം സെക്രട്ടറി ശ്രീ കണ്ണങ്ങാട്ട്  ഭഗവതീ ക്ഷേത്രകമ്മിറ്റി  കുറ്റൂർ 

ശ്രീ മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം എരമം പുള്ളൂർ

ശ്രീ മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം എരമം പുള്ളൂർ 
പയ്യന്നൂരിൽ നിന്ന് 1 5 കിമി വടക്ക് കിഴക്ക് പേരൂര് യുപി സ്കൂൾ വഴി  മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം സ്റ്റോപ്പ്‌ 
മുച്ചിലോട്ട് ഭഗവതി പതിനേഴാം  നൂറ്റാണ്ട് 
എല്ലാചൊവ്വകളിലും സംക്രമ ദിവസങ്ങളിലും പൂജ 
വൃശ്ചികം 1 5 നു ഉത്സവം 
ഭരണം സെക്രട്ടറി ശ്രീ മുച്ചിലോട്ടു ഭഗവതീ ക്ഷേത്രകമ്മിറ്റി  എരമം