2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ശ്രീ വയത്തൂർ കാളിയാർ ശിവക്ഷേത്രം

ശ്രീ വയത്തൂർ കാളിയാർ  ശിവക്ഷേത്രം 
മാതമംഗലം ജംഗ് ഷനിൽ 
ശിവൻ പതിനൊന്നാം  നൂറ്റാണ്ട് 

ഉപ പ്രതിഷ്ഠകൾ ഭഗവതി അയ്യപ്പൻ 

പ്രദോ ഷത്തിനു  മാത്രം പൂജ Time of worship 6 am -8 am 
വൃശ്ചികം 1 - മകരം 1 വരെ വൈകുന്നേരം നട തുറക്കും  (6 - 8 pm )

മുഖ്യ വഴിപാടുകൾ രുദ്രാഭിഷേകം ,നെയ്യ് വിളക്ക് ,എണ്ണ വിളക്ക് ,പുഷ്പാഞ്ജലി വെള്ള നിവേദ്യം ,ശർക്കര പായസം 

കുംഭ സംക്രമം തൊട്ടു 9 നാൾ ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ വയത്തൂർ കാളിയാർ  ശിവക്ഷേത്രകമ്മിറ്റി 
മാതമംഗലം
 ചരിത്രം കിരാത മൂർത്തിയുടെ സ്വയംഭൂ വിഗ്രഹം .കുന്നോത്ത് ഇട ത്തിന്റെതായിരുനു. കൊല്ലങ്ങൾ പൂട്ടിയിട്ടിരുന്നു .നാട്ടുകാർ ഇടപെട്ടതിനെ തുടർന്നു 1978ൽ വീണ്ടും പൂജകൾ തുടങ്ങി .1993ൽ ശ്രീകോവിൽ ,നസ്കാര മണ്ഡപം ,ചുറ്റമ്പലം എന്നിവ പൂർത്തിയായി.ചുറ്റമ്പലത്തിൽ ഭഗവതി സേവക്കായി പ്രത്യേക മുറി പുറത്ത് അയ്യപ്പ ഭജന മണ്ഡപമുണ്ട് 
The present Thanthri belongs to Etavalaththu illam and shaanthikkaaran is from malayaala brahmins . .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ