2017 ഒക്‌ടോബർ 14, ശനിയാഴ്‌ച

ശ്രീ തൃപ്പാണിക്കുന്നു മഹാദേവ ക്ഷേത്രം

ശ്രീ തൃപ്പാണിക്കുന്നു മഹാദേവ ക്ഷേത്രം 
പയ്യന്നൂര് ചെറുപുഴ റൂട്ടിൽ മാതമംഗലം ബസ്‌ സ്റ്റോപ്പിൽ നിന്ന് കിഴക്ക് 
പ്രതിഷ്ഠ ശിവൻ പഴക്കമുള്ളത് 
ദർശനസമയം 7 - 1 1  AM ;6 -7 .3 0 PM
മുഖ്യ വഴിപാടുകൾ രുദ്രാഭിഷേകം ,ചുട്ടു വിളക്ക് ,നിറമാല ,പുഷ്പാഞ്ജലി മോദകം 
മേടത്തിലെ മകീര്യം ഉത്സവം 
ശിവരാത്രി പ്രധാന ആഘോഷം 
ഭരണം ചെയർമാൻ ശ്രീ തൃപ്പാണിക്കുന്നു മഹാദേവ ക്ഷേത്രകമ്മിറ്റി മാതമംഗലം 
ചരിത്രത്തിലൂടെ  അർജുനൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നു .പാറപ്പള്ളി ഇല്ലാത്തിന്റെതായിരുന്നു .1964 ൽ HR& CE departmentഏറ്റെടുത്തു .ശ്രീകോവിലിനു 4 വാതിലുകൾ ഉള്ള സർവതോഭദ്ര പ്രതിഷ്ഠ .സോപാനത്തിനു 8 പടികൾ.മുഖ്യ ശ്രീകോവിലിന്റെ തെക്ക് ,കിഴക്ക് മുഖമായ പാർവതി  പ്രതിഷ്ഠ .നമസ്കാര മണ്ഡപത്തിൽ ദാരു ശില്പങ്ങൾ ഉണ്ട് .വലിയ ബലിക്കല്ല് ഉണ്ടെങ്കിലും ദിവസേന ശ്രീ ബലി ഇല്ല . 
The present Thanthri belongs to Tharananelloor illam and Edavalaththu illam .Brahmins are appointed as priests.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ