ശ്രീകൃഷ്ണ ക്ഷേത്രം മീങ്കുളം
പയ്യന്നൂരിൽ നിന്ന് 2 4 കിമി അകലെ ഓലയബാടിയിൽ
പ്രതിഷ്ഠ കൃഷ്ണൻ പതിനേഴാം നൂറ്റാണ്ട്
ഗണപതി ,ശിവൻ ,അയ്യപ്പൻ ,ഭഗവതി എന്നീ ഉപ പ്രതിഷ്ഠകൾ
ദർശനസമയം 7 - 1 2 ഉച്ച ; 5. 3 0 - 8 pm
മകരത്തിലെ തിരുവോണം പ്രതിഷ്ടാ ദിനം
ഭരണം സെക്രട്ടറി ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റി മീങ്കുളം
ചരിത്രം വില്വമംഗലം സ്വാമിയാർ തന്റെ ഒരു തീർ ര്ത്ഥ യാത്രയിൽ ഇവിടെയെത്തി .സന്ധ്യാവന്ദനത്തിനു വെള്ളം കിട്ടാതെ വിഷമിച്ചു .കൃഷ്ണനെ ധ്യാനിച്ച് കൊണ്ട് നിലത്തു അമർത്തി ചവിട്ടി .പെട്ടെന്ന് അവിടെ ഒരു ഉറവ രൂപപ്പെട്ടു .ഒരു മത്സ്യം അഴുക്കുകൾ എല്ലാം കൊത്തിത്തിന്നു വെള്ളം ശുദ്ദമാക്കി.മീനിനെ കണ്ട കുളമായതു കൊണ്ട് സ്ഥലത്തിനു മീങ്കുളം എന്ന് പേരും കിട്ടി സ്വാമിയാർ അവിടെ ഒരു ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ടിച്ചു .പണ്ട് കാളിക്കാടു ഇല്ലത്തിന്റെതായിരുന്നു 1951 ൽ കമ്മിറ്റി രൂപീകൃതമായി.ക്ഷേത്രത്തിനു 50 ഏക്ര സ്ഥലമുണ്ട്
വെണ്ണകൃഷ്ണൻമുഖ്യ പ്രതിഷ്ഠ കിരീടം പുലിനഖ മാല എന്നിവയോടൊപ്പം . മുഖ്യ വഴിപാടുകൾ പാല്പായസം ,വെണ്ണ ,പുഷ്പാഞ്ജലി (2 4 എണ്ണം )
The present Thanthri belongs to Etavalaththu illam and another is from kaalakkaattu illam.Shaanthikkaars are from malayaala brahmins .