ശ്രീ ചുഴലി ഭഗവതീ ക്ഷേത്രം
പയ്യന്നൂർ - വെള്ളോറ റൂട്ടിൽ വെള്ളോറ ഹൊസ്പിറ്റൽ ജംഗ്ഷനിൽ
പ്രതിഷ്ഠ ദുർഗ്ഗ വളരെ പഴയത്
ശിവൻ ,സുബ്രമണ്യൻ ,വിഷ്ണു നീലിയാർ കോട്ടം ഭഗവതി
ദർശനസമയം 5 - 1 1 am ; 5 - 8 pm
മുഖ്യ വഴിപാടുകൾ വെള്ള നിവേദ്യം ,നെയ്യ് പായസം ,പുഷ്പാഞ്ജലി ,എണ്ണ വിളക്ക്
ധനു സംക്രമം തൊട്ടു 7 ദിവസം പാട്ടുത്സവം
ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ചുഴലി ഭഗവതീ ക്ഷേത്രം വെള്ളോറ
അഗ്രമണ്ഡപത്തിന്റെ മച്ചിൽ രാമായണത്തിലെ രംഗങ്ങളുടെ ദാരു ശില്പങ്ങൾ നീലിയാർ കോട്ട ഭഗവതി ഒരു വാളിന്റെ രൂപത്തിൽ.ഉപ ദേവതകൾ എല്ലാം ഒരേ മേൽക്കൂരയിൽ . ബ്രമ്മ രകഷസ്സിനും നാഗത്തിനു തറകൾ 1960 ൽ HR & CEdepartment ഭരണം ഏറ്റെടുത്തു .വെടിപ്പുര കിഴക്ക് വടക്ക് പടിഞ്ഞാറായി നല്ല ഒരു ചിറയുണ്ട് .
The present Thanthri of the temple belongs to Chuzhali puthusseri illam and shaaanthikkaaran is from malayaala brahmins
The present Thanthri of the temple belongs to Chuzhali puthusseri illam and shaaanthikkaaran is from malayaala brahmins
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ