ശ്രീ മുതുകാട്ട് കാവ് അയ്യപ്പ ക്ഷേത്രം
പയ്യന്നൂരിൽ നിന്ന് 15.5 കിമി വടക്ക് കിഴക്ക് പുറക്കുന്നിൽ നിന്ന് ഒന്നര കിമി പടിഞ്ഞാറ്
പ്രതിഷ്ഠ അയ്യപ്പൻ പതിനൊന്നാം നൂറ്റാണ്ട്
ദുർഗ്ഗാ ഭഗവതി ഉപ പ്രതിഷ്ഠ
ദുർഗ്ഗാ ഭഗവതി ഉപ പ്രതിഷ്ഠ
ദർശനസമയം 5. 3 0 - 1 1 .3 0 am ;5. 3 0 - 8 pm
മുഖ്യ വഴിപാടുകൾ മീനരി (ഏട്ട മൽസ്യങ്ങൽക്കു ),ശർക്കരപ്പായസം ,മൃത്യുഞ്ജയ ഹോമം,നെയ്യ് വിളക്ക്

മീനത്തിലെ ഉത്രം മുതൽ 7 ദിവസം പാട്ടുത്സവം
ദുർഗ്ഗക്ക് നവരാത്രി ആഘോഷം
ദുർഗ്ഗക്ക് നവരാത്രി ആഘോഷം
ഭരണം എക്സിക്യൂട്ടീവ് ഓഫീസർ മുതുകാട്ട് കാവ് അയ്യപ്പ ക്ഷേത്രം എരമം
ഐതിഹ്യം പാലിക ഇല്ലത്തെ ഒരു ബ്രാമണൻ മലപ്പുറത്തെ ചമ്രവട്ടം ശാസ്ഥ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു .വാർധക്യത്തിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി .ചമ്രവട്ടംശാസ്ഥാ ദര്ശനം ഇനി അസാധ്യമെന്നറിഞ്ഞു വളരെയധികം ദുഖിതനായി .ഒരു ദിവസം സ്വപ്നത്തിൽ ചമ്രവട്ടംശാസ്ഥാവ് ഒരു മത്സ്യത്തിന്റെ പുറത്തേറി തൊട്ടടുത്തുള്ള പുഴയില എത്തിയതായി കണ്ടു .താൻ സ്വയംഭൂവായി കാട്ടി ലൊരിടത്ത് പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞു .സന്തുഷ്ടനായ അദ്ദേഹം തന്റെ സഹായിയായ കണ്ണൻ നമ്പ്യാരെയും കൂട്ടി വെളിച്ചവുമായി കാട്ടിലെത്തി .അരുവിക്കരയിൽ ഒരു ഏട്ട മത്സ്യവും അതിന്റെ ഒരു വശത്തായി ഒരു സ്വയംഭൂ വിഗ്രഹവും കണ്ടു .അവർ സമീപത്തു എത്തിയപ്പോഴേക്കും മത്സ്യം വെള്ളത്തിൽ ചാടി രക്ഷപ്പെട്ടു .നമ്പൂതിരി മത്സ്യത്തിന് പച്ചരി നല്കി .
പിന്നീട് ഒരു ക്ഷേത്രം പണിതു .ആ മത്സ്യം ഇപ്പോഴും പുഴയിൽ ഉണ്ടെന്ന വിശ്വാസത്തിൽ മത്സ്യത്തിന് ഭക്ഷണം വഴിപാടായി നല്കുന്നു .ആരും പുഴയില നിന്ന് മീൻ പിടിക്കാറില്ല .1 3 നായർ കുടുംബങ്ങൾ ചേർന്ന് ക്ഷേത്ര ഭരണം നടത്തിയിരുന്നു .
പിന്നീട് HR &CE department ഏറ്റെടുത്തു .പണ്ട് 600 ഏക്ര സ്ഥലമുണ്ടായിരുന്നിടത്ത് ഇപ്പോൾ 2.5 ഏക്ര സ്ഥലം ക്ഷേത്രത്തിനുണ്ട് .ശ്രീകോവിലിനു മേല്ക്കൂരയില്ല .
കിഴക്കേ ഗോപുരത്തിൽ നവഗ്രഹങ്ങളുണ്ട് .സോപാനത്തിന്റെ ഇരു വശങ്ങളിലും ദ്വാരപാലകർ പാട്ടൂട്ടിന്റെ മച്ചിൽ അഷ്ട ദിക്ക് പാലകർ
The present Thanthri belongs to Tharananelloor illam and mel-shaanthi is from vattapparambaththu illam .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ