2017 ഒക്‌ടോബർ 14, ശനിയാഴ്‌ച

ശ്രീ മാവാത്തപ്പൻ ക്ഷേത്രം മാതമംഗലം

ശ്രീ മാവാത്തപ്പൻ ക്ഷേത്രം മാതമംഗലം 
മാതമംഗലം ജംഗ് ഷനിൽ 
പ്രതിഷ്ഠ മഹാവിഷ്ണു പതിനെട്ടാം നൂറ്റാണ്ട് 
ദർശനസമയം 7 -  9. 3 0 am 
ഉത്സവം ജനുവരി 3 1 നു 
സ്വകാര്യക്ഷേത്രം ശങ്കരമംഗലം ഇല്ലം 

ശ്രീ പുതിയ ഭഗവതി ക്ഷേത്രം ചെട്ടിയിൽ

ശ്രീ പുതിയ ഭഗവതി ക്ഷേത്രം ചെട്ടിയിൽ 
ഓലയംബാടിയിൽ നിന്ന് ഒരു കിമി വടക്ക് 
പുതിയ ഭഗവതി പത്തൊബതാം നൂറ്റാണ്ട് 
സംക്രമ ദിവസം പൂജ 
കുംഭം 2 1 നു തെയ്യം 
ഭരണം സെക്രട്ടറി  ചെട്ടിയിൽ പുതിയ ഭഗവതി ക്ഷേത്രകമ്മിറ്റി ഓലയംബാടി

ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം പെരുവംബ

ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം പെരുവംബ 
ഓലയംബാടിയിൽ നിന്ന് 3 കിമി കിഴക്ക് 
 വയനാട്ട് കുലവൻഇരുപതാം നൂറ്റാണ്ട് 
കുംഭം 1 7 നു ഉത്സവം 
ഭരണം സെക്രട്ടറി ശ്രീ വയനാട്ട് കുലവൻ ക്ഷേത്രകമ്മിറ്റി 
 പെരുവംബ ഓലയംബാടി
ശ്രീ പുലിയൂര് കാളി ക്ഷേത്രം എരമം രാമപുരം 
പുറക്കുന്നിൽ നിന്ന് ഒന്നര കിമി പടിഞ്ഞാറ് 
ഭഗവതി പതിനാറാം നൂറ്റാണ്ട്‌ 
സംക്രമ ദിവസങ്ങളിൽ പൂജ
 വൃശ്ചികം 2 3 - 2 5 ഉത്സവം 
ഭരണം സെക്രട്ടറി ശ്രീ പുലിയൂര് കാളി ക്ഷേത്രകമ്മിറ്റി  എരമം 

ശ്രീ കാരിഞ്ഞേരി ഭഗവതീ ക്ഷേത്രം മന്നുമ്മേൽ

ശ്രീ കാരിഞ്ഞേരി ഭഗവതീ ക്ഷേത്രം മന്നുമ്മേൽ 
പുറക്കുന്നു നിന്ന് ഒന്നര കിമി പടിഞ്ഞാറ് 
ഭഗവതി പതിനാറാം നൂറ്റാണ്ട്‌
 സംക്രമ ദിവസങ്ങളിൽ  പൂജ 
വൃശ്ചികം 2 3 - 2 5 ഉത്സവം 
ഭരണം സെക്രട്ടറി കാരിഞ്ഞേരി ഭഗവതീ ക്ഷേത്രകമ്മിറ്റി എരമം 

ശ്രീ വിഷ്ണു ക്ഷേത്രം ചുണ്ടന്നൂർ

ശ്രീ വിഷ്ണു ക്ഷേത്രം ചുണ്ടന്നൂർ 
പയ്യന്നൂരിൽ നിന്ന് 1 8 കിമി വടക്ക് കിഴക്ക് ചിപ്പായിക്കൊട്ടത്ത് സമീപം  പയ്യന്നൂര് മണിയറ തൊവര റൂട്ടിൽ 
പ്രതിഷ്ഠ വിഷ്ണു പതിനഞ്ചാം നൂറ്റാണ്ട് 
ദർശനസമയം  7.30 - 8.30 am 
സ്വകാര്യ ക്ഷേത്രം 

ശ്രീ നീലിയാർ ഭഗവതീ ക്ഷേത്രം

ശ്രീ നീലിയാർ ഭഗവതീ ക്ഷേത്രം 
മാതമംഗലം ജംഗ് ഷനിൽ 
ഭഗവതിയമ്മ പത്തൊബതാം നൂറ്റാണ്ട് 
മകരം 2 1 -2 5 ഉത്സവം 
ഭരണം സെക്രട്ടറി ശ്രീ നീലിയാർ ഭഗവതീ ക്ഷേത്രകമ്മിറ്റി മാതമംഗലം